• വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
• എസ്.എൻ.ഡി.പി യോഗത്തിന്റെ നേത്യത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാർട്ടി ഭാരത് ധർമ ജന സേന (BDJS) പ്രഖ്യാപിച്ചു.കൂപ്പുകൈ ആണ് പാർട്ടിയുടെ ചിഹ്നം
• പ്രഥമ ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് (IISF) ഡൽഹിയിൽ തുടക്കമായി
• 59 -ാമത് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് തുടക്കമായി
• കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിൽ പ്ലാസ്റ്റിക്കിനു പൂർണ നിരോധനം ഏർപ്പെടുത്തി
• കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക സാഹിത്യത്തിനുള്ള എൻ.വി ക്യഷ്‌ണ വാരിയർ പുരസ്കാരം ഡോ. ജോർജ് വർഗീസിന് ലഭിച്ചു

About Mash