• നാറ്റോ സൈനിക സഖ്യത്തിലെ പുതിയ അംഗ രാജ്യമായി മോണ്ടിനെഗ്രോയെ നിയമിക്കും
• കേരള നിയമസഭയിലെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ പാലോട് രവിയെ തിരഞ്ഞെടുത്തു
• ഈ വർഷത്തെ ഐ.സി.സിയുടെ ഏകദിന ടീമിൽ ഇന്ത്യയുടെ പേസ് ബോളർ മുഹമ്മദ് ഷമി ഇടംപിടിച്ചു
• ഫെയ്‌സ്ബുക്കിലെ തന്റെ 99% ഓഹരികളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു.'ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് എന്ന സംരഭത്തിനാണ് ഓഹരികൾ മാറ്റിവെയ്ക്കുന്നത്

About Mash