• കൂടിയാട്ടത്തിന് യുനെസ്കോ പൈത്യക പദവി നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പ്രമുഖ നങ്ങ്യാർകൂത്ത്, കൂടിയാട്ടം കലാകാരി മാർഗി സതി അന്തരിച്ചു
• സംസ്ഥാനത്തെ പുതിയ ജയിൽ ഡി.ജി.പിയായി ഋഷിരാജ് സിങ്ങിനെ നിയമിച്ചു.നിലവിലെ ജയിൽ മേധാവി ലോക്‌നാഥ് ബെഹ്‌റ ഫയർഫോഴ്‌സ് മേധാവിയാകും
• പാലക്കാടിനെ മറികടന്ന് തിരുവനന്തപുരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി ബാധിതരുള്ള ജില്ലയായി
• പട്ടിക വിഭാഗങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനുള്ള ഡോ.ബി.ആർ അംബേദ്‌കർ മാധ്യമ പുരസ്കാരത്തിന് റെജി ജോസഫും എസ്.മഹേഷ്‌കുമാറും അർഹരായി
• പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയുടെ പുതിയ പ്രസിഡന്റായി റോക് മാർക് കാബോർ തിരഞ്ഞെടുക്കപ്പെട്ടു

About Mash