• സുപ്രീം കോടതിയുടെ 43 -ാമത് ചീഫ് ജസ്റ്റിസായി ടി.എസ് ഠാക്കൂർ സത്യപ്രതിജ്ഞ ചെയ്തു.2017 ജനുവരി മൂന്നു വരെ കാലാവധിയുണ്ട്
• ഭിന്നശേഷിയുള്ളവർക്ക് പൊതുസ്ഥലങ്ങളിൽ സുഗമമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന 'സുഗമ ഭാരത് അഭിയാൻ' പദ്ധതിക്ക് തുടക്കമായി
• സംസ്ഥാനത്ത് രോഗപ്രതിരോധ പ്രവർത്തനത്തിന് മുഖ്യമന്ത്രി അധ്യക്ഷനായി പൊതുജനാരോഗ്യ സംരക്ഷണ ഏജൻസി രൂപീകരിച്ചു
• 20 -ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.ചൈനീസ് ത്രി ഡി സിനിമയായ 'റൂൾഫ് ടോട്ടം' ആണ് ഉദ്‌ഘാടന ചിത്രം
• ലോകത്തിലെ ആദ്യ ശിശു സൗഹ്യദ ക്ഷയരോഗ മരുന്ന് കേപ്‌ടൗണിൽ പുറത്തിറക്കി

About Mash