December 17

on Thursday 17 December 2015 -

* ചരിത്രത്തിലാദ്യമായി കര-നാവിക-വ്യോമസേനാ മേധാവികളുടെ സംയുക്ത യോഗം ഡൽഹിക്ക്‌ പുറത്ത്‌ നടന്നു.കൊച്ചിയിൽ ഐ.എൻ.എസ്‌ വിക്രമാദിത്യയിലാണ്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം നടന്നത്‌
* സിംഗപ്പൂരിന്റെ ആറ്‌ ഉപഗ്രഹങ്ങളുമായി ഐ.എസ്‌.ആർ.ഓയുടെ പി.എസ്‌.എൽ.വി സി-29 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു
* ഇന്ത്യയുടെ ഈ വർഷത്തെ റിപ്പബ്ലിക്‌ ദിന പരേഡിൽ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രൻസ്വ ഒലോൻദ്‌ മുഖ്യാതിഥിയാകും
* രാജ്യത്തെ ഏറ്റവും വലിയ പീരങ്കിയുണ്ട ശേഖരം കണ്ണൂർ സെന്റ്‌ ആഞ്ചലോസ്‌ കോട്ടയിൽ കണ്ടെത്തി
* വൺ റാങ്ക്‌ വൺ പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര സർക്കാർ എൽ.നരസിംഹറെഡ്ഡി കമ്മിറ്റിയെ നിയമിച്ചു
* മുതിർന്ന പൗരനായി പരിഗണിക്കുന്നതിനുള്ള പ്രായം മഹാരാഷ്ട്ര സർക്കാർ 65 ൽ നിന്നും 60 വയസായി കുറച്ചു
* ഐക്യരാഷ്ട്രസഭ ഐ.സി.ടി.പി പുരസ്കാരം മലയാളിയായ ഡോ. വിജയകുമാർ എസ്‌.നായർക്ക്‌ ലഭിച്ചു
* സ്വദേശി പ്രസ്ഥാനത്തിന്റെ സ്വദേശി ശാസ്ത്ര പുരസ്കാരം പി.കുഞ്ഞിക്യഷ്‌ണനു ലഭിച്ചു

Tagged as:
Mashhari About Mashhari

Write admin description here..

Get Updates

Subscribe to our e-mail newsletter to receive updates.

Share This Post

Related posts

If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.