December 12

on Saturday 12 December 2015 -

• കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജയരാജ്‌ സംവിധാനം ചെയ്ത 'ഒറ്റാൽ' സുവർണ ചകോരം അടക്കം നാല്‌ പുരസ്കാരങ്ങൾ നേടി.ആദ്യമായാണ്‌ ഒരു മലയാള സിനിമ സുവർണ ചകോരം സ്വന്തമാക്കുന്നത്‌
• ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവകരാർ യാത്ഥാർഥ്യമായി.ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു
• ലോകത്തിൽ ആദ്യമായി ക്യത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങൾ പിറന്നു.ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്‌സിറ്റി ഓഫ്‌ വെറ്ററിനറി മെഡിസിനിലാണ്‌ പരീക്ഷണം നടന്നത്‌
• അണ്വായുധ ശേഷിയുള്ള ഷഹീൻ-3 മിസൈൽ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു.
• സൗദി അറേബ്യയിൽ ആദ്യമായി സ്ത്രീകൾക്ക്‌ വോട്ടവകാശം നൽകുന്ന തിരഞ്ഞെടുപ്പിന്‌ തുടക്കമായി

Tagged as:
Mashhari About Mashhari

Write admin description here..

Get Updates

Subscribe to our e-mail newsletter to receive updates.

Share This Post

Related posts

If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.